¡Sorpréndeme!

മലമ്പുഴ അണക്കെട്ട് തുറന്നു, കര്‍ശന ജാഗ്രതാ നിര്‍ദേശം | Oneindia Malayalam

2018-08-01 92 Dailymotion

After Four years the Malambuzha dam was opened
നാലുവര്‍ഷത്തിനു ശേഷം മലമ്ബുഴ അണക്കെട്ട് തുറന്നു. അണക്കെട്ടിന്റെ നാലു ഷട്ടറുകളാണ് തുറക്കുന്നത്. പരമാവധിശേഷിയായ 115.06 മീറ്ററിലെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. അതേസമയം, സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തി പ്രാപിക്കുന്നു. ഒഡീഷ തീരത്ത് രൂപപ്പെട്ട അന്തരീക്ഷച്ചുഴിയെ തുടര്‍ന്ന് കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റമാണ് സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം.
#MalampuzhaDam